കൊച്ചി: തൊഴില്‍ മേഖലയില്‍ സാമ്പത്തിക സംവരണം കൊണ്ടുവരുന്നതിന് നിയമദേഭഗതി വരുത്താന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സാമൂഹിക നീതിക്ക് എതിരാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ.) സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
ഭരണഘടനയില്‍ സാമ്പത്തിക സംവരണം എന്നൊന്നില്ല. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നയാളുകളാണ് സംവരണത്തിന് അര്‍ഹരായത്. കേരളത്തില്‍ അത് ജാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക അവസ്ഥയെ അതിനൊരു മാനദണ്ഡമാക്കി മാറ്റി സാമൂഹിക സന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ പറഞ്ഞു.

No comments:
Post a Comment