ഇരിയ: സമുദായാംഗങ്ങള്‍ക്ക് തൊഴില്‍-സാമ്പത്തിക സംവരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അഖില കേരള യാദവസഭ കുമ്പള യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്. പ്രസിഡന്റ് വയലപ്രം നാരായണന്‍ ഉദ്ഘാടനംചെയ്തു. ശശി കുമ്പള അധ്യക്ഷതവഹിച്ചു. ബാബു കുന്നത്ത്, എ.ചന്ദ്രന്‍, അഡ്വ. ബാബുരാജ്, പി.ബാബു, കെ.പി.അനില്‍കുമാര്‍, രാജേശ്വരി, രാജേഷ് എരോല്‍, വാസു അറുംകൊടല്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Comments (Atom)
-
Published: Nov 19, 2017, 04:00 AM IST T- T T+ ഹരിപ്പാട്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് പി...
-
കൊച്ചി: സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നതും അതു നടപ്പാക്കി വിപ്ലവമാണെന്നു പറയുന്നതും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയ...