പാലക്കാട്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കവിഭാഗക്കാര്‍ക്ക് സംവരണം ചെയ്തതിനെ കേരള ബ്രാഹ്മണസഭ സംസ്ഥാന കമ്മിറ്റി സ്വാഗതംചെയ്തു. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഫലമാവാന്‍ ജാതിസംവരണത്തിനുപകരം സാമ്പത്തികശേഷികൂടി മാനദണ്ഡമാക്കിവേണം സംവരണമെന്നും സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് പറഞ്ഞു.
No comments:
Post a Comment