കോഴിക്കോട്: നായര്‍ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക, വിദ്യാഭ്യാസ സംവരണം അനുവദിക്കണമെന്ന് മലബാര്‍ നായര്‍സമാജം കേന്ദ്രഭരണസമിതി യോഗം ആവശ്യപ്പെട്ടു.
സമാജത്തിനു കീഴില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് യൂണിറ്റുകള്‍ തുടങ്ങാനും മലബാറിലെ നിര്‍ധനരായ നായര്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനും തീരുമാനിച്ചു.
കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍: മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള (പ്രസി.), ടി. വിശ്വനാഥന്‍ നമ്പ്യാര്‍ (വൈ. പ്രസി.), എന്‍.പി. ബാലന്‍ നായര്‍ (സീനിയര്‍ വൈ. പ്രസി.), വിജയലക്ഷ്മി നമ്പ്യാര്‍ (ജന. സെക്ര.), പി. സേതുമാധവന്‍ നായര്‍, പ്രദീഷ് ചന്ദ്രന്‍ (സെക്ര.), എ.എം. ഹരികൃഷ്ണന്‍ (ഓര്‍ഗ. സെക്ര.), കെ.പി. ശ്രീനിവാസന്‍ നായര്‍ (ഖജാ.).