ഹരിപ്പാട്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി ആവശ്യപ്പെട്ടു. സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോ ആനുകൂല്യമോ അല്ല. ജാതിയുടെ പേരില്‍ നൂറ്റാണ്ടുകളായി നീതി നിക്ഷേധിക്കപ്പെട്ടിരുന്ന സമൂഹത്തിന് ഭരണഘടനാപരമായി ലഭിച്ച അവകാശമാണ്. അതില്‍ ഭരണകൂടം വെളളം ചേര്‍ക്കുകയാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും രാമചന്ദ്രന്‍ മുല്ലശ്ശേരി പ്രസ്താവനയില്‍ അറിയി
Subscribe to:
Post Comments (Atom)
-
Published: Nov 19, 2017, 04:00 AM IST T- T T+ ഹരിപ്പാട്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് പി...
-
കൊച്ചി: സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നതും അതു നടപ്പാക്കി വിപ്ലവമാണെന്നു പറയുന്നതും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയ...
No comments:
Post a Comment