പേരാമ്പ്ര: ജാതി, മതത്തിന്റെ മാനദണ്ഡത്തില്‍ നടത്തുന്ന സംവരണം ഒഴിവാക്കി സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ ജോലി സംവരണം നടപ്പാക്കണമെന്ന് മലബാര്‍ നായര്‍ സേവാസമാജം കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് മഞ്ചേരി കെ.ആര്‍. ഭാസ്‌കരപിള്ള ഉദ്ഘാടനം ചെയ്തു.
മനോജ് കോടേരി അധ്യക്ഷത വഹിച്ചു. നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിശ്വനാഥന്‍ നമ്പ്യാര്‍, എ.എം. ഹരികൃഷ്ണന്‍, ഒ. ഗംഗാധരന്‍, ശ്രീരാം മാണിക്കോത്ത്, ഇ. രവീന്ദ്രന്‍ നമ്പ്യാര്‍, ബാബു പി. നമ്പ്യാര്‍, രാഗേഷ് എം. നായര്‍, കെ. ആശാ വല്ലഭന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:
Post a Comment