എരുമപ്പെട്ടി: ജാതിമത ന്യൂനപക്ഷ സംവരണം എടുത്തുകളഞ്ഞ് രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ കമ്മിറ്റി അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി എരുമപ്പെട്ടിയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാര്‍ ആവശ്യപ്പെട്ടു.
മതേതരത്വത്തിലൂടെ മാത്രമേ ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണം സാധ്യമാകൂവെന്നും ജാതിമതസംഘടനകള്‍ മതേതരത്വത്തിന് വിഘാതമാകുമെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. ദേശീയ ചെയര്മാന് പ്രൊഫ. പുന്നക്കല്‍ നാരായണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എന്‍. നമ്പീശന് അധ്യക്ഷനായി. അഡ്വ. ടി.എസ്. മായാദാസ്, തൃശ്ശൂര്‍ രാമകൃഷ്ണന്, കെ. നന്ദകുമാര്‍, കെ.എ. ഗോവിന്ദന്, ജോര്‍ജ് തോമസ്, ടി.കെ. ദേവസ്സി, പി.കെ. സൗദാമിനി, സി.ആര്. രാധാകൃഷ്ണന്, ടി.എസ്. മോഹനന്, അബ്രഹാം കൂള, ദേവകി എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment