ബദിയഡുക്ക: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് മുനിയൂര്‍ ധനലക്ഷ്മി എന്‍.എസ്.എസ്. വനിതാ സമാജം ആവശ്യപ്പെട്ടു. എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം ആദൂര്‍ കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് കെ.ആര്.വേണുനാഥ കുറുപ്പ് അധ്യക്ഷതവഹിച്ചു. വിവിധ മഹിളാസംഘങ്ങളുടെ ഒന്നാംവാര്ഷികാഘോഷവും പരിപാടിയില്‍ നടന്നു. ചന്ദ്രഹാസന്‍ നമ്പ്യാര്‍, ഡി.കെ.നാരായണന് നായര്‍, ബീന, ശ്രീജി, രമണി, മിനി, ഷീജ, എ.രാജന് നായര്‍, എം.നാരായണന്, സുമതി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സുമതി (പ്രസി.), മിനി (വൈ.പ്രസി.), ഷീജ (സെക്ര.), ബീന (ജോ.സെക്ര.), രമണി (ഖജാ.).
ഭാരവാഹികള്‍: സുമതി (പ്രസി.), മിനി (വൈ.പ്രസി.), ഷീജ (സെക്ര.), ബീന (ജോ.സെക്ര.), രമണി (ഖജാ.).
No comments:
Post a Comment