ശ്രീകൃഷ്ണപുരം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ഗുപ്തന്‍ സേവനസമാജം തിരുവാഴിയോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വടക്കേപ്പാട്ട് വിജയന്‍, പി.ആര്‍. മുകുന്ദന്‍, കുഞ്ഞിരാമ ഗുപ്തന്‍, നമ്പന്‍കുട്ടി ഗുപ്തന്‍, മോഹനന്‍, പി.കെ. ചന്ദ്രന്‍, അപ്പുഗുപ്തന്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
-
Published: Nov 19, 2017, 04:00 AM IST T- T T+ ഹരിപ്പാട്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് പി...
-
കൊച്ചി: സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നതും അതു നടപ്പാക്കി വിപ്ലവമാണെന്നു പറയുന്നതും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയ...
No comments:
Post a Comment